“പള്ളീലച്ചനും സിനിമാ പേരും തമ്മിൽ എന്ത് ബന്ധം?; “വരയന്‍” സിനിമയുടെ പേരിന് പിന്നിലെ ട്വിസ്റ്റ് ; നാളെ തിയറ്ററിലേക്ക് വായോ… സിജു വില്സൻ അച്ഛന്റെ കുറുബാന കൈക്കൊള്ളാം; “വരയൻ” നാളെ തിയറ്ററുകളിലേക്ക്!

സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. മെയ് 20 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രത്തെ കുറിച്ച് മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണുള്ളത്. അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു സിനിമാ ട്രൈലെർ കണ്ടിട്ടില്ല, അത്രയധികം ത്രില്ലറും കോമെഡിയും ഒന്നിച്ചു ചേർത്തിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമയിലെത്തി 12 വര്‍ഷം പിന്നിടുമ്പോള്‍ നായകന്റെ കൂട്ടുകാരനെന്ന സൈഡ് റോളില്‍ നിന്നും സിനിമയെ മുന്നോട്ട് നയിക്കുന്ന നായകനെന്ന നിലയിലേക്ക് ഉയരുകയാണ് സിജു വില്‍സണ്‍. കപ്പുച്ചിന്‍ വൈദികനായിട്ടാണ് സിജു വരയനിൽ എത്തുന്നത്.
എന്താണ് വരയന്‍? എങ്ങനെയാണ് സിനിമയിലേക്ക് എത്തപ്പെട്ടതെന്നും പറയുകയാണ് ഇപ്പോൾ സിജു വിൽസൻ .
“വളരെ ചുരുക്കം സിനിമകളിലാണ് ഞാന്‍ ഹീറോയായി അഭിനയിച്ചിട്ടുള്ളത്. ഏത് കഥാപാത്രവും ചൂസിയായാണ് തെരഞ്ഞെടുക്കാറുള്ളത്. അങ്ങനെയിരിക്കുമ്പോല് പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു മൂവി വന്നപ്പോള്‍ യെസ് പറഞ്ഞതാണ്. വരയനില്‍ പൂര്‍ണമായും അച്ചന് കഥാപാത്രമാണ്. എന്നാല്‍ സ്ഥിരം നേച്ചറിലുള്ള അച്ചനല്ല. പിന്നെ, അച്ചന്, ഡോക്ടര്‍ എന്നൊക്കെ പറയുന്നത് സിഗ്നേചര്‍ ക്യാരക്റ്ററുകളാണല്ലോ. അതും കൂടി ഈ സിനിമ ചൂസ് ചെയ്യാനൊരു കാരണമായി. എല്ലാ പ്രേക്ഷകര്‍ക്കും മനസിലാവുന്ന ഒരു സാധാരണത്വം ഈ കഥയ്ക്കുണ്ടായിരുന്നു. എന്നാണ് സിജു പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...