കാറില് നിന്നിറങ്ങിയ ഉടന് പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ടു ഒറ്റ ചാട്ടത്തിനു അകത്തു കടന്നു , എന്താ ഗേറ്റ് തുറന്നു കേറാത്തതു എന്ന് ചോദിച്ചപ്പോള് മറുപടി ഇതായിരുന്നു ; മാഫിയ ശശി പറയുന്നു !

ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ ആളാണ് പ്രണവ്. താരജാഡയില്ലാത്ത താരപുത്രന് എന്നാണ് പ്രേക്ഷകർ പ്രണവിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോളിതാ താരത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത സംഘട്ടന സംവിധായകന് മാഫിയ ശശി.
പര്വ്വതാരോഹണം, ജിംനാസ്റ്റിക്, സര്ഫിങ്, സ്കേറ്റിങ്, പാര്ക്കര് തുടങ്ങിയെല്ലാം പ്രണവിന്റെ സാഹസിക വശങ്ങള് കാണിച്ചു തന്നിട്ടുണ്ട്. അതുപോലെ മറ്റൊരു മാനുഷിക വശം കാണിച്ചു തരുന്ന ഒരു സംഭവമാണ് മാഫിയ ഇപ്പോൾ ശശി തുറന്നു പറയുന്നത്.
ഒരിക്കല് രാത്രി താനും പ്രണവും കൂടി കാറില് വീട്ടിലേക്കു വരികയായിരുന്നെന്നും പ്രണവിനെ വീട്ടില് വിട്ടിട്ടു വേണം തനിക്കു പോകാനെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ലാലേട്ടന്റെ വീടിനു മുന്നില് എത്തി. അദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് വളരെ ഉയരം കൂടിയ ഒന്നാണ്.
എന്നാല് കാറില് നിന്നിറങ്ങിയ ഉടന് പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ടു ഒറ്റ ചാട്ടത്തിനു അകത്തു കടന്നെന്നും, എന്താ ഗേറ്റ് തുറന്നു കേറാത്തതു എന്ന് ചോദിച്ചപ്പോള് വാച്ച്മാനെ ശല്യപ്പെടുത്തണ്ട, അയാളുറങ്ങിക്കോട്ടെ എന്നായിരുന്നു പ്രണവിന്റെ മറുപടിയൊന്നും മാഫിയ ശശി പറയുന്നു. ഒരു പ്രത്യേക വ്യക്തിത്വമാണ് അവന്റേതെന്നും മാഫിയ ശശി കൂട്ടിച്ചേര്ത്തു
ആദി, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ഒരു നടന്നെന്ന നിലയില് വലിയ കയ്യടി നേടിയ പ്രണവ് ഏറ്റവും കൂടുതല് ആരാധകരെ സൃഷ്ടിച്ചത് തന്റെ വ്യക്തിത്വം കൊണ്ടാണ്. ലളിത ജീവിതം നയിക്കുന്ന, സാധാരണക്കാരുടെ ഇടയില് അവരെപ്പോലെ നടക്കുന്ന, യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന, സാഹസികതയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന് ഇന്ന് മലയാളി യുവാക്കളുടെ റോള് മോഡലുകളില് ഒന്നാണെന്ന് പറഞ്ഞാലും അതില് അതിശയോക്തിയില്ല. സിനിമ ഇന്ഡസ്ട്രിയിലുള്ളവര്ക്കും പ്രണവിനെ കുറിച്ച് പറയാന് നൂറു നാവാണ്. ഇതുപോലൊരു മകനെ കിട്ടാന് ആരുമാഗ്രഹിക്കുമെന്നു നടന്മാരായ സിദ്ദിഖ്, മനോജ് കെ ജയനെന്നിവര് പറഞ്ഞത് സോഷ്യല് മീഡിയയില് വൈറലാണ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...