ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കങ്കണ റണാവത്ത്. ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ താരം വാര്‍ത്തകളില്‍ നിറയുന്നത്. ഇപ്പോഴിതാ മീടു ആരോപണവുമായി എത്തുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്കിയാല് താന്‍ ബോളിവുഡില്‍ നിന്ന് പുറത്താകുമെന്ന് പറയുകയാണ് കങ്കണ റണാവത്ത്.
ലൈംഗിക ചൂഷണം ബോളിവുഡില്‍ സര്‍വസാധാരണമാണ്. സിനിമ, ഫാഷന്‍ മേഖലകളില്‍ എത്തുന്ന യുവതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നു.
എത്രമാത്രം പ്രതിരോധിച്ചാലും അത് സത്യമാണ്. ഈ മേഖലകള്‍ നിരവധി അവസരങ്ങള്‍ നല്കുമ്ബോള് നിരവധി സ്വപ്നങ്ങള്‍ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു. മീ ടു ആരോപണവുമായി എത്തിയ സ്ത്രീകള്‍ ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേര് വരുന്നോ അവരൊക്കെ ഈ മുഖത്തുനിന്നു തന്നെ അപ്രത്യക്ഷരായി എന്നുമാണ് കങ്കണയുടെ വാക്കുകള്‍.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...