മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ശശിധരന് സംഭവിച്ചത് എന്ത്?; പുള്ളിക്ക് ട്രീറ്റ്മെന്റ് ആവശ്യം ആണ്; സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന ചർച്ചകൾ, ഒപ്പം ട്രോളുകളും!

നടി മഞ്ജു വാര്യരെ സോഷ്യൽമീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജു വാര്യരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ കസ്റ്റഡിയിലെടുക്കാനെത്തിയത് പോലീസല്ലെന്നും മഞ്ജു തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും ഫേസ്ബുക്ക് ലൈവിലെത്തി സനൽകുമാർ വ്യക്തമാക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.
അതേസമയം, ഇത്രയും നല്ല ഒരു സംവിധായകന് എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല എന്നാണ് പലരും കമെന്റിലൂടെ പറയുന്നത്. മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ശശിധരന് സംഭവിച്ചത് എന്ത്?. ഒരുപാട് ബഹുമാനിച്ചിരുന്ന കലാകാരൻ… ഇന്നത്തെ അവസ്ഥയിൽ ഒരുപാട് വിഷമം തോന്നുന്നു.. എന്നുള്ള കമെന്റുകളും സനൽ കുമാറിന്റെ സോഷ്യൽ മീഡിയയിൽ കാണാം.
നടിക്കെതിരെ തുടർച്ചയായി അപവാദ പ്രചരണം സോഷ്യൽമീഡിയയിലൂടെ നടത്തുകയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടത്. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സനല്‍കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ വിവാദമായിരുന്നതാണ്.
മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ഒരാൾപൊക്കവും ഒഴിവുദിവസത്തെ കളിയും സെക്സി ദുർഗയും ചോലയും ഉന്മാദിയുടെ മരണവും അടക്കമുള്ള നിരവധി സിനിമകളൊരുക്കിയ സംവിധായകനാണ്. മഞ്ജു നായികയാകുന്ന കയറ്റം, ടൊവിനോയെ നായകനാക്കി വഴക്ക് തുടങ്ങിയവയാണ് അടുത്തതായി സനൽ കുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...