Connect with us

ഇത്തരം മെസേജുകൾ നിങ്ങളുടെ വാട്സാപ്പിലോ മെസെഞ്ചറിലോ കിട്ടിയാൽ ദയവുചെയ്ത്‌, ആരും ലിങ്കിലും മറ്റും ക്ലിക്‌ ചെയ്ത്‌ വഞ്ചിതരാകരുത്‌; മുന്നറിയിപ്പുമായി സ്റ്റെബിൻ

Malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന നടനം സ്റ്റെബിൻ. സമൂഹമധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റർ അതിവേഗം വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്റ്റെബിൻ പങ്ക് വച്ച ഒരു കുറിപ്പിനാണ് പ്രേക്ഷകർ സ്വീകരണം നൽകുന്നത്. പൊതുജനത്തിനും തന്റെ ആരാധകർക്കും ഉപകാരപ്പെടുന്ന ഒരു സന്ദേശം ആണ് സ്ക്രീനിലെ നായകൻ പകർന്നു നൽകിയത്. ചെമ്പരത്തി സീരിയൽ നായകൻ ആനന്ദ് ആയി എത്തുന്ന സ്റ്റെബിൻ ജേക്കബ് ആണ് പേക്ഷകർക്ക് ഉപകാര പ്രദമായ ഒരു സന്ദേശം പങ്കിട്ടത്.

വാക്കുകൾ ഇങ്ങനെ

ശ്രദ്ധയ്ക്ക്‌, ഇത്തരം മെസേജുകൾ നിങ്ങളുടെ വാട്സാപ്പിലോ മെസെഞ്ചറിലോ കിട്ടിയാൽ ദയവുചെയ്ത്‌, ആരും ലിങ്കിലും മറ്റും ക്ലിക്‌ ചെയ്ത്‌ വഞ്ചിതരാകരുത്‌… ഒരുപക്ഷേ നിങ്ങളുടെ മൊബൈൽ ഫോൺ, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയവ ഹാക്ക്‌ ചെയ്യപ്പെടാനും പണം നഷ്ടമാകാനും സാധ്യതയുണ്ട്‌…

വീട്ടിലിരുന്ന് മിനിട്ടുകൾക്കുള്ളിൽ ആയിരങ്ങൾ സമ്പാദിക്കാം എന്നുള്ള മോഹനവാഗ്‌ദാനങ്ങളിൽ വീഴാതിരിക്കുക, അപരിചിത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ, ലിങ്കുകൾ എന്നിവ അവഗണിക്കുക.എന്നാണ് സ്റ്റെബിൻ പോസ്റ്റിലൂടെ പറയുന്നത്.

More in Malayalam

Trending

Recent

To Top