serial
അറേഞ്ചഡ് മാരേജിനോടാണ് താൽപര്യം.. വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി മാളവിക
അറേഞ്ചഡ് മാരേജിനോടാണ് താൽപര്യം.. വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി മാളവിക
Published on
പ്രേക്ഷകരുടെ ഇഷ്ടതാരവും നർത്തകിയുമാണ് മാളവിക വെയിൽസ്. മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിൽ ആദ്യമായി നായികയായി എത്തിയ താരത്തെ മലയാളികൾ നെഞ്ചിലേറ്റി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത പൊന്നമ്പിളിയിൽ പൊന്നൂ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി.
ഇപ്പോഴിതാ മാളവിക വെയില്‍സ് വിവാഹത്തെക്കുറിച്ച് നടത്തിയ ചില പ്രതികരണങ്ങള്‍ ചര്‍ച്ചയാകുന്നു. വിവാഹം ആലോചിച്ചുതുടങ്ങിയെന്നും സര്‍പ്രൈസുകള്‍ ഒന്നും ഉണ്ടാകില്ലെന്നുമാണ് മാളവികയുടെ വാക്കുകള്‍. എല്ലാവരെയും അറിയിച്ചായിരിക്കും തന്റെ വിവാഹമെന്നും അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ മാളവിക പങ്കുവച്ചു. അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ എന്ന അവതാരികയുടെ ചോദ്യത്തിന് അറേഞ്ചഡ് മാരേജ് എന്നായിരുന്നു മാളവികയുടെ മറുപടി.
malavika wales
Continue Reading
You may also like...
Related Topics:malavika wales
