Actor
വിവാഹ ശേഷം ആ സന്തോഷം പങ്കുവെച്ച് മാളവിക ജയറാം; ഒരുമാസം, ഇച്ചിരി വൈകിപ്പോയി; കണ്ണീരണിഞ്ഞ് താരകുടുംബം
വിവാഹ ശേഷം ആ സന്തോഷം പങ്കുവെച്ച് മാളവിക ജയറാം; ഒരുമാസം, ഇച്ചിരി വൈകിപ്പോയി; കണ്ണീരണിഞ്ഞ് താരകുടുംബം
Published on

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കാളിദാസിന്റെ വിവാഹം. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് തരിണിയെ കാളിദാസ് ജയറാം വിവാഹം കഴിച്ചത്. സിനിമാ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വിവാഹത്തിനും അവിടെ തിളങ്ങിയത് മാളവിക ജയറാമാണ്. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളമായിരിക്കുകയാണ്. ഇപ്പോഴും കാളിദാസിന്റെ വിവാഹ വിശേഷങ്ങൾ എവിടെയും തീരുന്നില്ല. അല്പം വൈകി ചില വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും പങ്കുവയ്ക്കുകയാണ് മാളവിക.
വിവാഹത്തിന് അഞ്ച് ചടങ്ങുകള്‍ക്കും ധരിച്ച വേഷത്തെ കുറിച്ചാണ് മാളവിക പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ഗുരുവായൂരില്‍ വച്ച് നടന്ന താലികെട്ടിന് മാളവിക ധരിച്ച സാരി. വിവാഹത്തിന് ബാവ്ന്ച്ചി ഡിസൈന്‍ ചെയ്ത കാഞ്ചീവരം സാരിയാണ് മാളവിക ധരിച്ചത്.
പ്രി വെഡ്ഡിങ് ഫങ്ഷന് ധരിച്ചത് ലെഹങ്കയായിരുന്നു, മെഹന്ദി ചടങ്ങിന് സിംപിള്‍ ലുക്കാണ് മാളവിക സ്വീകരിച്ചത്. സംഗീത് ചടങ്ങിന് ലഹങ്കയാണ് മാളവിക ധരിച്ചത്. ഷര്‍വാണിയാണ് നവീന്റെ വേഷം. കോക്ക്ടൈല്‍ റിസപ്ഷന് മാളവികയും നവീനും സുന്ദരി – സുന്ദരന്മാരായി. ഓരോ ലുക്കും ഒന്നിനൊന്ന് വ്യത്യസ്തവും മനോഹരവുമായിരുന്നു ഇരുവരും ചിത്രത്തിൽ അടിപൊളിയായെന്നാണ് കമന്റ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...