Malayalam Breaking News
എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട; നിയമനടപടിയ്ക്ക് ഒരുങ്ങി മാല പാർവതി
എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട; നിയമനടപടിയ്ക്ക് ഒരുങ്ങി മാല പാർവതി
Published on
യുവത എന്ന ഫേസ്ബുക്ക് പേജിൽ തനിക്കെതിരെ വന്ന വ്യാജ പോസ്റ്റിനെതിരെ നടി മാലാ പാർവതി. ‘മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാർവതി അഭിനയ രംഗത്ത് തുടരുകയുള്ളൂ’ എന്ന തരത്തിലുള്ള പോസ്റ്റാണ് യുവതയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്നും മാല പാർവതി കുറിച്ചു
മാലാ പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
യുവത എന്ന പേജിൽ വന്നതാണ് താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോർട്ടുകൾ. ഞാൻ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങളും അശ്ലീലവർഷവും കൊണ്ട് എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട.
mala parvathy
Continue Reading
You may also like...
Related Topics:mala parvathy
