Malayalam Breaking News
ജോസഫിലെ നായിക മാധുരി നാടൻ പെൺകൊടിയല്ല !! ഗ്ലാമർ ഫോട്ടോസ് കാണാം….
ജോസഫിലെ നായിക മാധുരി നാടൻ പെൺകൊടിയല്ല !! ഗ്ലാമർ ഫോട്ടോസ് കാണാം….
Published on

ജോസഫിലെ നായിക മാധുരി നാടൻ പെൺകൊടിയല്ല !! ഗ്ലാമർ ഫോട്ടോസ് കാണാം….
ജോജു ജോർജ് നായകനായ ഇമോഷണൽ ത്രില്ലർ ജോസഫ് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. അന്യഭാഷാ ത്രില്ലറുകൾ കേരളത്തിൽ കൈയ്യടികൾ നേടുന്ന ഈ സമയത്ത് തന്നെ ഇത്തരത്തിൽ ഒരു ചിത്രം മലയാളത്തിലും ഇറങ്ങിയ സന്തോഷത്തിലാണ് മലയാളികളും. എം. പദ്മകുമാർ ഒരുക്കിയ ചിത്രം അതിന്റെ അവതരണത്തിനും അഭിനേതാക്കളുടെ പ്രകടനത്തിനുമാണ് കൈയ്യടികൾ ഏറ്റുവാങ്ങുന്നത്.
നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ചിത്രത്തിൽ ജോസഫിന്റെ ആദ്യ പ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷക ഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ കിടിലൻ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആ ചിത്രങ്ങൾ കാണാം….
Madhuri, Joseph Actress Latest Photos
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...