Malayalam Breaking News
എൻ്റെ ഒരു സുഹൃത്ത് ആ വീഡിയോ സീരിയൽ ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെ മറുപടി പറഞ്ഞു മടുത്തു – മധു മോഹൻ
എൻ്റെ ഒരു സുഹൃത്ത് ആ വീഡിയോ സീരിയൽ ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെ മറുപടി പറഞ്ഞു മടുത്തു – മധു മോഹൻ
By
Published on
ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തിയ തെറ്റായ പരാമർശത്തിൽ മാപ്പ് ചോദിച്ച് നടൻ മധു മോഹൻ . വട്ടിയൂർക്കാവ്ഇ ലക്ഷന്‍ ശേഷം വോട്ട് രേഖപെടുത്തിയത് സംബന്ധിച്ച് ടിക്ക് ടോക്കിൽ മധു മോഹൻ ഒരു വീഡിയോ പങ്കു വച്ചിരുന്നു . വട്ടിയൂർക്കാവ് മണ്ഡലത്തിന് പകരം വട്ടിയൂർക്കാവ് ജില്ലാ എന്ന് തെറ്റായി പറഞ്ഞതാണ് വൈറലായത് .
ടിക്ക് ടോക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ തന്റെ ഒരു സുഹൃത്ത് ആ വിഡിയോ സീരിയല്‍ ഗ്രൂപ്പിലും മറ്റും പ്രചരിപ്പിച്ചെന്നും മറുപടി പറഞ്ഞ് ഒരു പരുവമായെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മധു മേനോന്. നടി അനിതയുടെ ഭര്‍ത്താവ് കൂടിയാണ് മധു മേനോന്.ഫേസ്ബുക്കിൽ ആണ് മധുമോഹൻ ക്ഷമ ചോദിച്ചത് .
madhu mohan about controversial statement
Continue Reading
You may also like...
Related Topics:Featured, madhu mohan, tik tok
