Malayalam Breaking News
പ്രേമിച്ചാൽ പോലീസ് കേസ് എടുക്കും – പാർവതി
പ്രേമിച്ചാൽ പോലീസ് കേസ് എടുക്കും – പാർവതി
By
Published on
പ്രേമിച്ചാൽ പോലീസ് കേസ് എടുക്കും – പാർവതി
കൂട്ടുകാരനു വേണ്ടി സംസാരിച്ച പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത കേരള പോലീസിനെതിരെ നടി മാല പാർവതി . കൂട്ടുകാരനോട് സംസാരിച്ചതിന് പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത് വിശദീകരിച്ചുകൊണ്ടാണ് പാർവതി തന്റെ ഫേസ്ബുക്ക് ലൈവിൽ എത്തിയത്.
നാടക നടിയായ പെൺകുട്ടി സുഹൃത്തിനു വേണ്ടി മറ്റൊരു പെൺകുട്ടിയോട് പ്രണയം പറഞ്ഞതിനാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ പ്രണയം മറ്റൊരു പെൺകുട്ടിയോട് ചോദിച്ചതിനാണ് കൊച്ചി സ്വദേശിനിയെ അറസ്റ്റ് ചെയ്തതെന്ന് പാർവതി പറയുന്നു. സെക്ഷൻ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാൽ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് പറഞ്ഞതായും നടി വ്യക്തമാക്കി.
maala parvathy about kerala police
Continue Reading
You may also like...
Related Topics:kerala police, maala parvathy
