Malayalam
മാസ്റ്റര്‍ മറക്കാനാവാത്ത ഓര്‍മ്മയാണ്…അണ്ണാ ലവ് യു; ജന്മദിനാശംസകള് നേർന്ന് ലോകേഷ് കനകരാജ്
മാസ്റ്റര്‍ മറക്കാനാവാത്ത ഓര്‍മ്മയാണ്…അണ്ണാ ലവ് യു; ജന്മദിനാശംസകള് നേർന്ന് ലോകേഷ് കനകരാജ്

ദളപതി വിജയ്യുടെ 46-ാം ജന്മദിനത്തില് ആശംസകളുമായി സംവിധായകന് ലോകേഷ് കനകരാജ്. ”മാസ്റ്റര്‍ മറക്കാനാവാത്ത ഓര്‍മ്മയാണ്…നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലപ്പെട്ടതാണ്…ഇത് സംഭവിക്കാന്‍ കാരണമായതിന് നന്ദി…ജന്മദിനാശംസകള്..അണ്ണാ ലവ് യു” എന്നാണ് ലോകേഷ് കുറിച്ചത്
വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. മാളവിക മോഹനന്, ആന്‍ഡ്രിയ, അര്ജുന് ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...