Connect with us

മോഹൻലാലിൻറെ കുഞ്ഞാലിമരയ്ക്കാറിൽ ബിഗ്‌ബോസ് ഷിയാസും ക്രിക്കറ്റ് താരങ്ങളും-വീഡിയോ കാണാം !

Malayalam Breaking News

മോഹൻലാലിൻറെ കുഞ്ഞാലിമരയ്ക്കാറിൽ ബിഗ്‌ബോസ് ഷിയാസും ക്രിക്കറ്റ് താരങ്ങളും-വീഡിയോ കാണാം !

മോഹൻലാലിൻറെ കുഞ്ഞാലിമരയ്ക്കാറിൽ ബിഗ്‌ബോസ് ഷിയാസും ക്രിക്കറ്റ് താരങ്ങളും-വീഡിയോ കാണാം !

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ അണിയറപ്രവർത്തകർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ചിത്രത്തിൽ ഷിയാസും ഒരു വേഷം ചെയ്യുന്നുണ്ട്.

ഷിയാസ് സ്വിമ്മിങ് പൂളിലെ തന്റെ സുഹൃത്തുക്കളെ മരയ്ക്കാറിലെ ഹീറോസ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതാണ് വീഡിയോ. മദൻ മോഹൻ, സാൻഡി സന്ദീപ്, അജിത് ,അരുൺ ബനെ ഇന്ത്യൻ ക്രിക്കറ്റർ എന്നിവരെയാണ് താരം രസകരമായ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

kunjalimarykkar actors video

More in Malayalam Breaking News

Trending

Recent

To Top