Malayalam Breaking News
ഏറ്റവും ‘അലമ്പു മാമന്’ ഇസക്കുട്ടന് പ്രത്യേകം ആശംസിക്കുന്നു.. – കുഞ്ചാക്കോ ബോബൻ
ഏറ്റവും ‘അലമ്പു മാമന്’ ഇസക്കുട്ടന് പ്രത്യേകം ആശംസിക്കുന്നു.. – കുഞ്ചാക്കോ ബോബൻ
By
Published on
ജയസൂര്യയുടെ ജന്മദിനമാണ് ആഗസ്റ്റ് 31. ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പ്രിയനടന്റെ ജന്മദിനമാഘോഷിക്കുകയാണ്. പ്രിയ സുഹൃത്തിന് ആശംസകളേകിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും. ആശംസയായി പങ്കുവെച്ചിരിക്കുന്ന കൗതുകകരമായ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ഹാപ്പി ബര്‍ത്ത്ഡേ അളിയാ..’ ഇന്ത്യയിലെ തന്നെ മികച്ച നടന്.. തന്റെ ഏറ്റവും ‘അലമ്പു മാമന്’ ഇസക്കുട്ടന് പ്രത്യേകം ആശംസിക്കുന്നു.. ചാക്കോച്ചന് ഫേസ്ബുക്കില്‍ കുറിച്ചു.
ജയസൂര്യയും ഭാര്യ സരിതയും കുഞ്ചാക്കോ ബോബന്റെ മകന് ഇസഹാക്കിന്റെ മാമോദിസ ചടങ്ങിനെത്തിയ ഫോട്ടോയും ചാക്കോച്ചന് ആശംസയ്ക്കൊപ്പം പങ്കുവെച്ചു.
kunchacko boban wishing jayasurya
Continue Reading
You may also like...
Related Topics:Featured, Jayasurya, Kunchacko Boban
