Connect with us

അപകടത്തിൽ രോഹിത്ത് കൊല്ലപെടുമോ ?ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

അപകടത്തിൽ രോഹിത്ത് കൊല്ലപെടുമോ ?ട്വിസ്റ്റുമായി കുടുംബവിളക്ക്

അപകടത്തിൽ രോഹിത്ത് കൊല്ലപെടുമോ ?ട്വിസ്റ്റുമായി കുടുംബവിളക്ക്

രോഹിത്തിന്റെ പിന്‍ബലത്തില്‍ സുമിത്ര ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുകയാണ്. അവളെ അതിന് അനുവദിച്ചുകൂടെ. സുമിത്രയെ തളര്‍ത്തണം എങ്കില്‍ രോഹിത്തിനെ വക വരുത്തണം എന്ന് പറയുന്ന സിദ്ധാര്‍ത്ഥിനെ കാണിച്ചാണല്ലോ ഇന്നലത്തെ കുടുംബവിളക്ക് എപ്പിസോഡ് അവസാനിച്ചത്. പറ്റിയ ഒരു സമയത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ജെയിംസും.

More in serial story review

Trending