Connect with us

രൂപയെ ഞെട്ടിച്ച് സി എ സ് അത് ചെയ്യുന്നു ;അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയെ ഞെട്ടിച്ച് സി എ സ് അത് ചെയ്യുന്നു ;അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

രൂപയെ ഞെട്ടിച്ച് സി എ സ് അത് ചെയ്യുന്നു ;അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.
രൂപ കിരണിന്റെ വീട്ടിലെ ആഘോഷം കഴിഞ്ഞു സരയുവിന്റെ വീട്ടിലേക്ക് എത്തുന്നു .

More in serial story review

Trending

Recent

To Top