Connect with us

സിദ്ധുവിനെ പൊക്കാൻ സി ഐയോട് പറഞ്ഞ് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളൾക്ക്

serial story review

സിദ്ധുവിനെ പൊക്കാൻ സി ഐയോട് പറഞ്ഞ് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളൾക്ക്

സിദ്ധുവിനെ പൊക്കാൻ സി ഐയോട് പറഞ്ഞ് സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളൾക്ക്

കുടുംബവിളക്ക് ഇങ്ങനെ ജൈത്രയാത്ര തുടരുകയാണ് .രോഹിത്തിനൊപ്പം സുമിത്ര പൊലീസ് സ്റ്റേഷനില്‍ എത്തി സിഐ യോട് സംസാരിച്ചു. സംഭവത്തില്‍ അസ്വഭാവികത ഒന്നും തനിയ്ക്ക് തോന്നുന്നില്ല, മണലുമായി പോകുന്ന ലോറി ആയതിനാലാണ് നമ്പര്‍ പ്ലേറ്റ് വയ്ക്കാതിരുന്നത്. പൊലീസ് ഫോളോ ചെയ്യുന്നു എന്ന സംശയത്തില്‍ വണ്ടി സ്പീഡില്‍ എടുത്തപ്പോഴാണ് നിര്‍ത്തിയിട്ട രോഹിത്തിന്റെ കാറില്‍ വന്ന് ഇടിച്ചത് എന്നൊക്കെയാണ് പ്രതികള്‍ പറഞ്ഞിരിയ്ക്കുന്നത്. അതില്‍ സംശയം ഒന്നും ഇല്ല എന്ന് സിഐ പറയുന്നു.

More in serial story review

Trending

Recent

To Top