സൂര്യയ്ക്ക് പിന്നാലെ റാണിയും ആ സത്യം അറിയുന്നു ; ട്വിസ്റ്റുമായി കൂടെവിടെ
Published on
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പര കൂടെവിടെ ഉദ്വേഗഭരിത നിമിഷങ്ങളിലേക്ക് കടക്കുകയാണ് . സത്യം മനസിലാക്കിയ സൂര്യ ആക്കെ സങ്കടത്തിലാണ് . റാണിയോട് ഒരു അകലം പാലിച്ചു നിൽക്കുകയാണ് . സൂര്യയുടെയും ഋഷിയുടെയും എന്ഗേജ്മെന്റ് നടത്താൻ തീരുമാനിക്കുകയാണ് റാണി . റാണിയും ആ സത്യം അറിയും .
Continue Reading
You may also like...
