രോഹിത്തിനെ വിവാഹം കഴിക്കാൻ സുമിത്രയുടെ ഉറച്ച തീരുമാനം ; ഉദ്യോഗജനകവുമായ കഥ മുഹൂർത്തങ്ങളുമായി കുടുംബവിളക്ക്
Published on

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക് . സുമിത്ര എന്ന സത്രീയുടെ ഹൃ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. സുമിത്ര ഇപ്പോൾ തനിക്ക് രോഹിതിനെ വിവാഹം കഴിക്കാൻ സമ്മതമാണ് എന്ന് അറിയിച്ചിരിക്കുകയാണ് . വിവാഹം മുടക്കാൻ സിദ്ധു പുതിയ പ്ലാൻ ചെയ്യുകയാണ് .
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...