Connect with us

ചടങ്ങ് കുളമാക്കാൻ സിദ്ധു നേരിടാനുറച്ച്‌ സുമിത്രയും ; ട്വിസ്റ്റുമായി കുടുംബവിളക്ക് !

serial story review

ചടങ്ങ് കുളമാക്കാൻ സിദ്ധു നേരിടാനുറച്ച്‌ സുമിത്രയും ; ട്വിസ്റ്റുമായി കുടുംബവിളക്ക് !

ചടങ്ങ് കുളമാക്കാൻ സിദ്ധു നേരിടാനുറച്ച്‌ സുമിത്രയും ; ട്വിസ്റ്റുമായി കുടുംബവിളക്ക് !

കുഞ്ഞിന്റെ നൂലുകെട്ടിന് സിദ്ധാര്‍ത്ഥ് വരുമ്പോള്‍ ഇവിടെ ആരും പ്രശ്‌നം ഉണ്ടാക്കരുത് എന്ന് ശരണ്യ പറയുന്നതും, ഇവിടെ ആരാണ് സിദ്ധാര്‍ത്ഥിനോട് വഴക്കിന് നില്‍ക്കുന്നത് എന്ന് രോഹിത്ത് ചോദിയ്ക്കുകയും ചെയ്യുന്നത് കാണാം. നൂലുകെട്ടിന് പോകാന്‍ വേദിക സിദ്ധാര്‍ത്ഥിനെ വിളിയ്ക്കുന്നതും, പിന്നീട് പകയോടെ കൈയ്യില്‍ കത്തിയുമായി നില്‍ക്കുന്ന സിദ്ധാര്‍ത്ഥിനെയും ആണ് പ്രമോയില്‍ കാണുന്നത്.

More in serial story review

Trending

Recent

To Top