മകൾക്ക് വേണ്ടി റാണിയും രാജീവും ഒന്നിക്കുന്നു ; ട്വിസ്റ്റുമായി കൂടെവിടെ
Published on
കൂടെവിടെയിൽ ബാലിക ആക്കെ ധർമ്മസങ്കടത്തിൽ. ആശ്രമത്തിൽ നിയമം മറന്ന് ജീവിക്കാൻ ബാലികയ്ക്ക് ആകുമോ . എന്നാൽ മകൾക്ക് വേണ്ടി റാണിയും രാജീവും ഒരുമിച്ച് വിവാഹ വസ്ത്രങ്ങൾ എടുത്തു കൊടുക്കുന്നു ,… ആ പഴയ രാജീവാകാൻ കൊതിക്കുകയാണ് ബാലിക
Continue Reading
You may also like...
