Connect with us

ആ ചതി സുമിത്ര അറിയുന്നു കുടുംബവിളക്ക് ഇനി വേറെ ലെവൽ

serial story review

ആ ചതി സുമിത്ര അറിയുന്നു കുടുംബവിളക്ക് ഇനി വേറെ ലെവൽ

ആ ചതി സുമിത്ര അറിയുന്നു കുടുംബവിളക്ക് ഇനി വേറെ ലെവൽ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.. ഈ വലിയ നഗരത്തില്‍ നിന്ന് പ്രതീഷിനെ എങ്ങനെ കണ്ടെത്തും എന്ന ടെന്‍ഷനായിരുന്നു സഞ്ജനയ്ക്ക്. എന്നാല്‍ പ്രതീഷും താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ് സുമിത്രയും രോഹിത്തും സഞ്ജനയും താമസിക്കാന്‍ എത്തുന്നത്. അവിടെ വച്ച് റിസ്പ്ഷനിസ്റ്റില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ അവര്‍ അറിയുന്നു. ഇപ്പോള്‍ പ്രതീഷ് ദീപയ്‌ക്കൊപ്പമാണ് എന്ന് മനസ്സിലാക്കി, അതിന് ശേഷം പ്രതീഷ് പോകാറുള്ള സ്‌റ്റോഡിയോയുടെ നമ്പറും അവിടെ നിന്ന് കലക്ട് ചെയ്തു.

More in serial story review

Trending

Recent

To Top