വേദികയെ സഹായിച്ച് സുമിത്ര സിദ്ധു വിനെ പാഠം പഠിപ്പിക്കും ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളുമായി കുടുംബവിളക്ക്
Published on
കുടുംബവിളക്കിൽ വേദികയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നതാണല്ലോ ഇപ്പോഴത്തെ വിഷയം നവീൻ സിദ്ധാർത്ഥിനെ കാണാനായി വന്നു. വേദിക ഓഫീസിൽ പോയി എന്നുറപ്പിച്ചതിന് ശേഷം ആണ് വന്നത്. വന്നപ്പോൾ മുതൽ സിദ്ധു ഇടഞ്ഞു തന്നെ നിൽക്കുകയാണ്. നവീനിനെ സംസാരിക്കാൻ തന്നെ അനുവദിയ്ക്കുന്നില്ല. ഒരു വിധം നവീൻ എല്ലാ കാര്യങ്ങളും പറഞ്ഞു. പക്ഷെ അതൊന്നും സിദ്ധാർത്ഥ് വിശ്വസിക്കുന്നില്ല. സിംപതി പിടിച്ചു പറ്റാനുള്ള പുതിയ നാടകം കൊള്ളാം എന്ന് പറഞ്ഞ് നവീനിനെ ആട്ടിയറക്കി.
വീടിന് പുറത്തേക്ക് തള്ളിയിടുമ്പോഴാണ് സുമിത്രയും രോഹിത്തും ഓഫീസിലേക്ക് പോകാനായി ഇറങ്ങുന്നത്. ശബ്ദം കേട്ട് സരസ്വതിയും ഓടി ഉമ്മറത്തേക്കെത്തി. നവീനിനോട് ഇനി ഈ പടി കയറരുത് എന്ന് പറഞ്ഞ് സിദ്ധു അകത്തേക്ക് പോയതിന് ശേഷം എന്താണ് പ്രശ്നം എന്ന് രോഹിത് തിരക്കി.
Continue Reading
You may also like...
Related Topics:Featured, kudumbavilakku, serial
