Connect with us

ഗൗരിയുടെ വിവാഹം ഉറപ്പിച്ചു ശങ്കർ കടുത്ത തീരുമാനത്തിലേക്ക് ; ഗൗരീശങ്കരത്തിൽ ഇനി സംഭവിക്കുന്നത്

serial story review

ഗൗരിയുടെ വിവാഹം ഉറപ്പിച്ചു ശങ്കർ കടുത്ത തീരുമാനത്തിലേക്ക് ; ഗൗരീശങ്കരത്തിൽ ഇനി സംഭവിക്കുന്നത്

ഗൗരിയുടെ വിവാഹം ഉറപ്പിച്ചു ശങ്കർ കടുത്ത തീരുമാനത്തിലേക്ക് ; ഗൗരീശങ്കരത്തിൽ ഇനി സംഭവിക്കുന്നത്

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി . ഗൗരിയുടെ വിവാഹം ഉറപ്പിക്കുമ്പോൾ ശങ്കറിന്റെ തീരുമാനം എന്ത്

More in serial story review

Trending

Recent

To Top