Connect with us

സുമിത്രയെ വേദനിപ്പിച്ച സരസുവിന് പണി കൊടുത്ത് പൂജ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

സുമിത്രയെ വേദനിപ്പിച്ച സരസുവിന് പണി കൊടുത്ത് പൂജ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയെ വേദനിപ്പിച്ച സരസുവിന് പണി കൊടുത്ത് പൂജ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയം സ്വന്തമാക്കാനുള്ള സിദ്ധുവിന്റെ ഹർജ്ജി കോടതി തള്ളി. സരസു പല അടവുകളും പുറത്തെടുത്ത സുമിത്രയെ ശ്രീനിലയത്ത് നിന്ന് ഓടിക്കാൻ നോക്കുന്നു . പൂജ ഇത് മനസ്സിലാക്കി സരസുവിന് പന്നി കൊടുക്കുന്നു .വേദികയ്ക്ക് എന്തായിരിക്കും സംഭവിച്ചത് . ഇതും അഭിനയം ആയിരിക്കുമോ

More in serial story review

Trending

Recent

To Top