സിദ്ധു പോലീസ് പിടിയിൽ സുമിത്രയുടെ വിവാഹം ഗംഭീരമാക്കി; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
കുടുംബവിളക്കിൽ സുമിത്രയുടെ കല്യാണം പൊടിപൊടിക്കുകയാണ് .തീര്‍ച്ചയായും 40 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ പ്രത്യേകിച്ച് മൂന്ന് മുതിര്‍ന്ന മക്കള്‍ ഉള്ള സ്ത്രീയുടെ പുനര്‍വിവാഹം ചുരുക്കം ചിലര്‍ എങ്കിലും കുറ്റം പറയും. എന്നാല്‍ ആരും ആ സ്ത്രീയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കില്ല. മാറുന്ന കാലത്തില്‍ മാറി വരുന്ന ജീവിതരീതി നല്ലതാണെങ്കില്‍ അത് അംഗീകരിക്കുന്നതില്‍ ഒരു തെറ്റും ഇല്ല’- സിധുവിന് ആ കല്യാണം കണ്ടു നിൽക്കണ്ടി വരും .
Continue Reading
You may also like...
Related Topics:kudumbavilakku serial, serial, Serial Actress Indulekha
