സുമിത്ര യാത്രയ്ക്കിറങ്ങുമ്പോൾ തടസമായി സിദ്ധു; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
സിദ്ധാര്‍ത്ഥ് ആര്‍ കെ യെ പോയി കണ്ടിരുന്നു. സാമ്പത്തികമായി തന്നെ സഹായിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കാനാണ് പോയത്. പക്ഷെ ലോണെടുക്കാനുള്ള അവസരം ഒന്നും തനിക്കില്ല. ഇപ്പോള്‍ തന്നെ ഒന്ന് രണ്ട് ലോണുകളില്‍ പെട്ടിരിക്കുയാണ് എന്ന് ആര്‍കെ പറഞ്ഞു. കേസ് നടത്താനൊക്കെ കാശ് വേണം. വേദിക തരാം എന്ന് പറഞ്ഞ് പിന്നാലെ നടക്കുന്നുണ്ട് എങ്കിലും അവളുടെ കണക്ക് പറച്ചിലുകള്‍ കേള്‍ക്കണം. അവളുടെ കാശ് വാങ്ങി വിധേയത്വപ്പെടാന്‍ താത്പര്യമില്ല എന്ന് സിദ്ധു പറഞ്ഞു. ആര്‍ കെയും കൈ മലര്‍ത്തി.
Continue Reading
You may also like...
Related Topics: