Connect with us

റാണിയ്ക്ക് ആ വാക്ക് നൽകി ഋഷി സൂര്യ അപകടത്തിലേക്കോ ?; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

serial story review

റാണിയ്ക്ക് ആ വാക്ക് നൽകി ഋഷി സൂര്യ അപകടത്തിലേക്കോ ?; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

റാണിയ്ക്ക് ആ വാക്ക് നൽകി ഋഷി സൂര്യ അപകടത്തിലേക്കോ ?; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, 2021 ജൂലൈ 4 ന് ആയിരുന്നു പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചത്, രമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.റാണി എന്ത് തീരുമാനം എടുത്താലും താൻ കൂടെ നിൽക്കുമെന്ന് വാക്ക് നൽകി ഋഷി . റാണിയോട് കള്ളം പറഞ്ഞതിൽ വേദനിച്ച ബാലിക . ബാലിക ഇപ്പോൾ പൂർണ്ണമായി രാജീവായി മാറി കഴിഞ്ഞിരിക്കുന്നു

Continue Reading
You may also like...

More in serial story review

Trending

Recent

To Top