Connect with us

രണ്ടാനമ്മ ഗർഭിണിയായ മകളെ കൊണ്ട് അടുക്കളപ്പാത്രം കഴുകിക്കുന്നു; പണ്ടത്തെ മോഡൽ സീരിയലിലേക്ക് കുടുംബവിളക്ക് മാറിയോ..?!

serial story review

ഇന്ന് മലയാളികളുടെ സീരിയൽ ലിസ്റ്റിൽ ആദ്യ സ്ഥാനം നേടിയെടുത്ത സീരിയലാണ് കുടുംബവിളക്ക്. ഇത്തവണ ഏഷ്യാനെറ്റ് ടിവി അവാർഡിൽ തിളങ്ങിനിന്നതും കുടുംബവിളക്ക് സീരിയലായിരുന്നു. നടനും നടിയും കഥയുമെല്ലാം കുടുംബവിളക്ക് സീരിയലിന്റേതായിരുന്നു ബെസ്റ്റ്.

എന്നാൽ സീരിയൽ ഇപ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ സീരിയൽ കഥയിലേക്ക് തിരിച്ചുപോയി എന്നാണ് ആരാധകർ പറയുന്നത്. സീരിയലിൽ ഇപ്പോൾ രണ്ടാനമ്മ ഗർഭിണിയായ മകളെ കൊണ്ട് അടുക്കള പണി എടുപ്പിച്ച് രസിക്കുകയാണ് , കാണാം വീഡിയോയിലൂടെ…!

about kudumbavilakku

More in serial story review

Trending

Recent

To Top