Connect with us

കണ്ണീരോടെ കല്യാണിയും കിരണും; എല്ലാ ഭാഗ്യവും തകർത്തു ; അടിയേറ്റ് തലചുറ്റി ബൈജു; മൗനരാഗം സീരിയൽ അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് !

serial story review

മലയാളി കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് കിരണും കല്യാണിയും. രണ്ടാളുടെയും പ്രണയമാണ് മൗനരാഗം സീരിയൽ കഥയിലെ പ്രധാന ഇതിവൃത്തം. ഇന്നത്തെ എപ്പിസോഡിൽ സരയുവും രാഹുലും ഡോണയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ വച്ച് കിരണിനെയും കല്യാണിയേയും കാണുന്നതും അവർക്കിടയിലെ സംഭാഷണവും വളരെ പ്രധാനമാണ്.

എന്നാൽ ആ രംഗത്തെ തകർത്ത് ബൈജു ഇന്ന് സ്‌കോർ ചെയ്യുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ബൈജുവിനെ കാണുമ്പോൾ ആർക്കും സങ്കടം തോന്നും.. കാണാം വീഡിയോയിലൂടെ..

about mounaragam

More in serial story review

Trending

Recent

To Top