Bollywood
കോവിഡ് 19; മൂന്ന് ദിവസം തനിയ്ക്ക് മനോവിഭ്രാന്തി ബാധിച്ചതു പോലെയായിരുന്നു; ബോളിവുഡ് താരം കൃതി ഖര്ബാന്ധ
കോവിഡ് 19; മൂന്ന് ദിവസം തനിയ്ക്ക് മനോവിഭ്രാന്തി ബാധിച്ചതു പോലെയായിരുന്നു; ബോളിവുഡ് താരം കൃതി ഖര്ബാന്ധ

കോവിഡ് 19 ആണെന്ന് വിചാരിച്ച് പേടിച്ച് കഴിഞ്ഞ നാളുകളെ കുറിച്ച് ബോളിവുഡ് താരം കൃതി ഖര്ബാന്ധ. മൂന്ന് ദിവസം തനിയ്ക്ക് മനോവിഭ്രാന്തി ബാധിച്ചതു പോലെയായിരുന്നുവെന്ന് തുറന്ന് പറയുകയാണ്
ഇന്റര്‍നാഷണല്‍ ഫ്ളൈറ്റില്‍ മടങ്ങിയെത്തിയതോടെ പനിയും മറ്റ് രോഗലക്ഷണങ്ങളും വന്നതോടെ കൊറോണയാണെന്ന് കരുതി കഴിയുകയായിരുന്നുവെന്ന് കൃതി വ്യക്തമാക്കി.
”എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭിക്കുന്നതിനാല്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാര്‍ അകലം പാലിച്ച് നില്‍ക്കാനും ലക്ഷണങ്ങള്‍ ശ്രദ്ധിക്കാനുമാണ് ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തോളം മനോവിഭ്രാന്തി ബാധിച്ചതു പോലെയായിരുന്നു. പിന്നെ കുഴപ്പമില്ലായിരുന്നു” എന്ന് കൃതി മുംബൈ മിററിനോട് പറഞ്ഞു.
kriti kharbanda
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....