serial story review
ഗോസിപ്പുകളോട് നോ പറയാൻ നിങ്ങളും തയ്യാറാകണം ; സൂര്യ കൈമളിന് മാറ്റമുണ്ടാകില്ല… ; കൂടെവിടെ സീരിയൽ വിശേഷം!
ഗോസിപ്പുകളോട് നോ പറയാൻ നിങ്ങളും തയ്യാറാകണം ; സൂര്യ കൈമളിന് മാറ്റമുണ്ടാകില്ല… ; കൂടെവിടെ സീരിയൽ വിശേഷം!
Published on

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അത്യുഗ്രൻ വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. സൂര്യ റാണിയുടെ മകൾ ആണെന്ന് ഡി എൻ എ ടെസ്റ്റിലൂടെ ഉറപ്പിക്കുമ്പോൾ , കൽക്കി അതിഥിയുടെ മകൾ അല്ല എന്ന സത്യവും പുറത്തുവരുകയാണ്.
അതോടൊപ്പം, സീരിയൽ താരം അൻഷിദയുടെ പേരിലുള്ള ഗോസിപ്പികൾ ആവശ്യമുണ്ടോ? മാധ്യമ വിചാരണയ്ക്ക് വെക്കേണ്ട ഒരു സംഭവം ഉണ്ടോ..? കാണാം വീഡിയോയിലൂടെ…!
about koodevide
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...
ഹോട്ടൽ ഉദ്ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി...