സീതയും രാമനെയും പോലെ ഋഷിയും സൂര്യയും ; കൂടെവിടെയുടെ അടിപൊളി എപ്പിസോഡ്
Published on
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പര കൂടെവിടെയുടെ ഇന്നത്തെ എപ്പിസോഡ് മനോഹരമാണ് . ആദി സാർ അതിഥി ടീച്ചറിനൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു . അതിനായുള്ള ശ്രെമങ്ങൾ നടത്തുന്നു . അതേസമയം എക്സ്പോയ്ക്ക് പോയ സൂര്യയും ഋഷിയും സീതാരാമന്മാരെപോലെ ആകാൻ ക്ഷേത്രത്തിൽ പോകുന്നു . മാത്രമല്ല വരെ വിടാതെ പിന്തുടർന്ന് ശത്രുക്കളുമുണ്ട്.
Continue Reading
You may also like...
