serial story review
ജയ് മംഗൾ ബാലികാ….; ബാലികാ ദൈവത്തെ കിട്ടി; ഋഷി ആ സത്യം തിരിച്ചറിയുന്നു; കൂടെവിടെ അടിപൊളി ട്വിസ്റ്റിലേക്ക് !
ജയ് മംഗൾ ബാലികാ….; ബാലികാ ദൈവത്തെ കിട്ടി; ഋഷി ആ സത്യം തിരിച്ചറിയുന്നു; കൂടെവിടെ അടിപൊളി ട്വിസ്റ്റിലേക്ക് !
Published on

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. മലയാള സിനിമയിൽ മാറ്റങ്ങൾ വരുന്നതുപോലെ സീരിയലുകളിലും മാറ്റങ്ങൾ വരുന്നുണ്ട്. തുടക്കം കണ്ട സീരിയൽ കഥയിൽ നിന്നും ഇന്ന് എപ്പിസോഡ് ഏറെ മാറിയിട്ടുണ്ട്. ഇന്ന് ഓരോ ദിവസവും ഗംഭീര ട്വിസ്റ്റുകളുമായിട്ടാണ് കഥ മുന്നേറുന്നത്.
ഋഷി എന്തുകൊണ്ട് ബാലികയുടെ വീട് പരിശോധിച്ചു എന്നതിനെ കുറിച്ചുള്ള കാരണം, അതോടൊപ്പം മംഗൾ ബാലിക ആരെന്നും കാണാം വീഡിയോയിലൂടെ…
about koodevide
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...
സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ്...
കേസിൽ ജയിക്കാൻ ഏതൊരാട്ടം വരെയും പോകാൻ തയ്യാറാണ് അപർണ നിൽക്കുന്നത്. ഇതിനിടയിൽ നിരഞ്ജനയും ജാനകിയും ചേർന്ന് കൊണ്ടുവരുന്ന സാക്ഷികളെ കൂറ് മാറ്റിക്കാനും...
നീലിമയുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടേ പോകൂ എന്ന വാശിയിലാണ് സുധിയും ശ്രുതിയും. എന്നാൽ പൈസ കൊടുക്കാൻ പറ്റില്ല എന്നും, സുധി...
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...