സത്യങ്ങൾ അറിഞ്ഞ സൂര്യ റാണിയ്ക്ക് മുൻപിൽ ; പുതിയ കഥ വഴിയിൽ കൂടെവിടെ
Published on
കൂടെവിടെയിൽ സൂര്യയോട് ഋഷി റാണിയമ്മയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്നു . റാണിയമ്മയുടെ പ്രണയത്തെ കുറിച്ച അറിഞ്ഞ സൂര്യ അത് വിശ്വസിക്കാൻ കഴിയുന്നില്ല . സൂര്യയാണ് റാണിയുടെ മകളെന്ന് പറയാൻ ഋഷിയ്ക്ക് കഴിഞ്ഞില്ല . സത്യങ്ങൾ മനസിലാക്കിയ സൂര്യ റാണിയിൽ നിന്ന് തന്നെ ആ പ്രണയത്തെ കുറിച്ച അറിയാൻ ശ്രമിക്കുന്നു. റാണിയുടെ കാമുകനെ കണ്ടെത്താൻ സൂര്യ തീരുമാനിക്കുന്നു . പക്ഷെ രാമേശ്വരത് പോയ കാര്യം മറക്കരുത്
Continue Reading
You may also like...
