Connect with us

ചൈത്രയെ കൂടെ നിർത്തി മാളു വിവേക് തീർന്നു !”ആകാംഷയുടെ മുൾമുനയിൽ തൂവൽസ്പർശം

serial story review

ചൈത്രയെ കൂടെ നിർത്തി മാളു വിവേക് തീർന്നു !”ആകാംഷയുടെ മുൾമുനയിൽ തൂവൽസ്പർശം

ചൈത്രയെ കൂടെ നിർത്തി മാളു വിവേക് തീർന്നു !”ആകാംഷയുടെ മുൾമുനയിൽ തൂവൽസ്പർശം

സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പരമ്പര തൂവൽസ്പർശം ൽ പുതിയ കഥാസന്ദർഭത്തിലേയ്ക്കാണ് പോവുകയാണ്. അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഇനി സീരിയലിൽ സംഭവിക്കാൻ പോകുന്നത് .ഇന്നത്തെ എപ്പിസോഡിൽ  ചൈത്രയെ  പറഞ്ഞു മനസിലാക്കി തുമ്പി  അവർക്കൊപ്പ് ചേർക്കുന്നു . ശ്രേയയോട്  ചാന്ദിനിയുടെ മരണവുമായി ബന്ധപ്പെട്ട  വിവേകിനെ സംശയിക്കാനുള്ള കാരണത്തെ ചൈത്ര വെളിപ്പെടുത്തുന്നു . വിവേകിനെ എതിരെയുള്ള തെളിവുകൾ എല്ലാം ശ്രേയയുടെ അരികിലേക്ക് എത്തുന്നു .

കാണാം വിഡിയോയിലൂടെ 

More in serial story review

Trending

Recent

To Top