serial story review
ഋഷിയെ ഞെട്ടിച്ച് ആ സത്യത്തിലേക്ക് സൂര്യ അടുക്കുന്നു..; അച്ഛനും മകനും ചളമാക്കുമോ?; കൂടെവിടെ പരാതികളും പരിഹാരങ്ങളും!
ഋഷിയെ ഞെട്ടിച്ച് ആ സത്യത്തിലേക്ക് സൂര്യ അടുക്കുന്നു..; അച്ഛനും മകനും ചളമാക്കുമോ?; കൂടെവിടെ പരാതികളും പരിഹാരങ്ങളും!

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. മലയാള സിനിമയിൽ മാറ്റങ്ങൾ വരുന്നതുപോലെ സീരിയലുകളിലും മാറ്റങ്ങൾ വരുന്നുണ്ട്.
ഇപ്പോൾ സൂര്യയും സൂര്യയുടെ അച്ഛനും അമ്മയും ആണ് കഥയുടെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ കഥയുടെ മാറ്റം പെട്ടന്നായിപ്പോകുന്നു എന്നുള്ളത് വലിയ ഒരു പ്രശ്നമായി ആരാധകർ പറയുന്നുണ്ട്.
പ്രേക്ഷകർക്ക് പറയാനുള്ളതും ഇന്നത്തെ കഥയുടെ ട്വിസ്റ്റും കാണാം വീഡിയോയിലൂടെ…
about koodevide serial review
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...