റാണിയിലേക്ക് അടുക്കാൻ വഴികൾ തേടി ബാലിക ; ട്വിസ്റ്റുമായി കൂടെവിടെ
Published on
സാധാരണ കണ്ടുവരുന്ന സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നേറുമ്പോഴും വിമർശനങ്ങൾ തലപൊക്കുന്നുണ്ട്. റാണിയും രാജീവും പരസ്പരം അടുക്കാൻ വഴികൾ തേടുകയാണ് .
Continue Reading
You may also like...