രാജീവിനെ റാണിയുടെ മുൻപിലെത്തിക്കാൻ സൂര്യ !;കൂടെവിടെ പ്രേക്ഷകർ കാത്തിരുന്ന നിമിഷം
Published on
കൂടെവിടെയിൽ ഇനി പ്രേക്ഷകർ കാണാൻ കാത്തിരുന്ന ആ മുഹൂർത്തം വന്നെത്തിയിരിക്കുകയാണ് . റാണിയുടെ മുൻപിൽ രാജീവിനെ എത്തിക്കാൻ സൂര്യ ശ്രമിക്കുന്നു. രാജീവിന്റെ ഓർമ്മകളെ മനസ്സിലിട്ട് താലോലിച്ച റാണി . ആ കൂടിക്കാഴ്ച ഉടൻ .
Continue Reading
You may also like...
