സൂര്യയ്ക്ക് വേണ്ടി രാജീവും റാണിയും ഒരുമിക്കുമോ ? നാടകീയത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ കൂടെവിടെ
Published on
കൂടെവിടെ പരമ്പര സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന “കൂടെവിടെ” ക്ലൈമാക്സിലേക്ക് കടക്കുകയാണ് . സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന “കൂടെവിടെ” യിൽ പ്രമുഖ താരങ്ങളായ കൃഷ്ണകുമാർ, ശ്രീധന്യ, ഡോ. ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, അൻഷിത, ചിലങ്ക തുടണ്ടിയവർ കഥാപാത്രങ്ങളായി എത്തുന്നു. സൂര്യക്കായി റാണിയും രാജീവും ഒരുമിക്കുമോ
Continue Reading
You may also like...
