സൂര്യയുടെ ജന്മരഹസ്യം അതിഥി അറിയുന്നു ; നാടകീയ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ
Published on
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങൾക്കും ആരാധകർ ഏറെയാണ്. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നേറുന്നത്. കഥാപാത്രങ്ങളായെത്തുന്നത്. നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. സൂര്യയുടെ ജന്മരഹസ്യം അതിഥിയോട് കൈമൾ വെളിപ്പെടുത്തുന്നു .
Continue Reading
You may also like...
