Connect with us

മൂർത്തിയുടെ കൊലയാളി ആ സ്ത്രീ തെളിവുമായി പീറ്റർ കോടതിയിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ

serial story review

മൂർത്തിയുടെ കൊലയാളി ആ സ്ത്രീ തെളിവുമായി പീറ്റർ കോടതിയിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ

മൂർത്തിയുടെ കൊലയാളി ആ സ്ത്രീ തെളിവുമായി പീറ്റർ കോടതിയിൽ ; ട്വിസ്റ്റുമായി അമ്മയറിയാതെ

അമ്മയറിയാതെയുടെ ഇന്നത്തെ എപ്പിസോഡ് അഡ്വ . പീറ്റർ തരകൻ കൊണ്ടുപോയി .ഇന്ന് കോടതിയിൽ പൊളിച്ചടുക്കി വക്കീലായിയും , അതിലുപരി ഒരു അച്ഛന്റെ സ്നേഹം, വാത്സല്യം, കരുതൽ എല്ലാം ആ മുഖത്ത് അലതല്ലുന്നുണ്ടായിരുന്നു .ഏതു കോടതിയുടെ മുന്നിൽ വെച്ചാണോ അലീന ശരവണനെ കൊണ്ട് അമ്പാടിയെ സല്യൂട്ട് ചെയ്യിപ്പിക്കും എന്ന് വെല്ലുവിളിച്ചോ അതേ കോടതിമുറ്റത്തു വെച്ചു തന്നെ ശരവണനെ കൊണ്ട് അമ്പാടിയെ സല്യൂട്ട് ചെയ്യിപ്പിച്ചു മൂർത്തിയുടെ യഥാർത്ഥ കൊലയാളി ഒരു സ്ത്രീതന്നയാണ് . ആരാണ് അത് …

കാണാം വീഡിയോ

More in serial story review

Trending

Recent

To Top