ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു ജനപ്രിയ നായകൻ ദിലീപ് മുഖ്യ വേഷത്തിലെത്തിയ കോടതി സംഘം ബാലൻ വക്കീലിന്റെ അടുത്ത ടീസർ എത്തി. തിയേറ്ററുകളിൽ ചിരിമഴ തീർത്ത ബാലൻ വക്കീൽ ടീസറിലും തംശയോടെയാണ് എത്തുന്നത്.
സിനിമ തീയറ്റുകളിലെത്തി മികച്ച പ്രതികരണം നേടുകയാണ്. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും ബി ഉണ്ണികൃഷ്ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് . അജു വർഗീസ് , പ്രിയ ആനന്ദ് , തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു .
പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്ബനി വയാകോം 18 മോഷന്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീത സംവിധാനം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...