Malayalam
32000 അല്ല അതിലധികം പേര് മതം മാറി കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട്; ‘ദ കേരള സ്റ്റോറി’ സംവിധായകന്
32000 അല്ല അതിലധികം പേര് മതം മാറി കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട്; ‘ദ കേരള സ്റ്റോറി’ സംവിധായകന്

‘ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ നനാദിക്കില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുകയാണ്. ഈ വേളയില്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സുദീപ്തോ സെന്‍. 32000 അല്ല അതിലധികം പേര് മതം മാറി കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സുദീപ്തോ സെന്‍ പറയുന്നത്.
ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയത്. രാഷ്ട്രീയമോ മതപരമായ വിഷയമോ അല്ല സിനിമ കൈകാര്യം ചെയ്യുന്നത്. മുസ്ലിം തീവ്രവാദമാണ് സിനിമയുടെ വിഷയം. വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. മണലില്‍ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെ പോലെ ആകരുത്.
32000ത്തില്‍ കൂടുതലുണ്ടാകും മതം മാറി സിറിയയിലേക്ക് പോയവര്‍. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും സിനിമ കാണണം. എന്നിട്ട് തീരുമാനിക്കണം പ്രൊപ്പഗാണ്ടയാണോ അതോ യഥാര്‍ത്ഥ ജീവിതം ആണോ സിനിമ പറയുന്നതെന്ന്.
7 വര്‍ഷം ഈ ചിത്രത്തിനായി കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ മതം മാറ്റി ഐസ്എസിലേക്ക് കൊണ്ടു പോകുന്നതായി അറിഞ്ഞപ്പോള്‍ കലാകാരന് എന്ന നിലയില്‍ ആശങ്കയുണ്ടായി, പ്രത്യേകിച്ച് മലബാറിന്റെ കാര്യത്തില്‍ എന്നാണ് സുദീപ് സെന്‍ പറയുന്നത്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...