Malayalam Breaking News
പൃഥ്വിരാജിനും രക്ഷയില്ല, വീട്ടിൽ വെള്ളം കയറി; അമ്മ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയത് ചരുവത്തിലിരുത്തി !!
പൃഥ്വിരാജിനും രക്ഷയില്ല, വീട്ടിൽ വെള്ളം കയറി; അമ്മ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയത് ചരുവത്തിലിരുത്തി !!
Published on

പൃഥ്വിരാജിനും രക്ഷയില്ല, വീട്ടിൽ വെള്ളം കയറി; അമ്മ മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയത് ചരുവത്തിലിരുത്തി !!
കടുത്ത മഴ മൂലം കേരളമാകെ കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണിപ്പോൾ. പ്രളയവും, ഉരുൾപൊട്ടലുമെല്ലാം ജനങ്ങളെ വലക്കുകയാണ്. അതിനിടെ സിനിമ താരങ്ങളും ഈ പ്രളയത്തിൽ ബുദ്ധിമുട്ടുകയുണ്ടായി. പലരും രക്ഷ നേടാനായി നെട്ടോട്ടമോടുകയാണിപ്പോൾ. ഇതിനിടെ നടൻ പൃഥ്വിരാജിന്റെ ‘അമ്മ മല്ലിക സുകുമാരനെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്.
വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹങ്ങളും വീട്ടുപകരണങ്ങളുമെല്ലാം നശിച്ചിട്ടുണ്ട്. വീട്ടിലിനുള്ളിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. രക്ഷപെടാൻ കഴിയാതെ ബുദ്ധിമുട്ടിലായി മല്ലികയെ ചരുവത്തിലിരുത്തിയാണ് രക്ഷപെടുത്തിയത്. എന്തയാലും ഈ മഴയിൽ ആർക്കും രക്ഷയില്ല എന്നാണ് ഈ വാർത്ത നമ്മെ ഓർമ്മപ്പെടുത്തുന്നത്.
അതെ സമയം ഇന്ദ്രജിത്തും, ഭാര്യ പൂർണിമയും കൊച്ചിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Kerala flood affects actor Prithviraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...