News
കോവിഡ് 19; ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു
കോവിഡ് 19; ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു
Published on

ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്നാണ് മരിച്ചത്. മാര്‍ച്ച് 23ന് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും തുടര്‍ന്ന് മാര്‍ച്ച് 20നാണ് കെന്‍ ഷിമുരയെ ടോക്യവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
1970 ലാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് തുടക്കം കുറിക്കുന്നത്
ജപ്പാനില്‍ ടോക്യോവില്‍ മാത്രം 68 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 1800ല്‍ അധികം പേര്‍ക്ക് ജപ്പാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Ken Shimura
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...