Malayalam Breaking News
ഇരുവരും കണ്ടുമുട്ടി; കീർത്തിയുടെ ആരാധികയാണ് ഞാനെന്ന് ജാൻവി കപൂർ !!!
ഇരുവരും കണ്ടുമുട്ടി; കീർത്തിയുടെ ആരാധികയാണ് ഞാനെന്ന് ജാൻവി കപൂർ !!!
Published on
മലയാളികളുടെ പ്രിയ താരം മേനകയുടെ മകളും തെന്നിന്ത്യയിലെ സൂപ്പർ നടിയുമാണ് കീർത്തി സുരേഷ്. ആന്തരിച്ച നടി ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറിറും കീർത്തി സുരേഷും കണ്ടുമുട്ടിയ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.
ജാന്‍വിയ്ക്കും കീര്‍ത്തിയ്ക്കുമൊപ്പം അച്ഛനും ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറുമുണ്ട്. മുംബൈയില്‍ കണ്ടു മുട്ടിയ ഇവര്‍ ഒരുമിച്ച് ആഹാരം കഴിച്ചതിനു ശേഷമാണ് പിരിഞ്ഞു പോയത്.
കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് ചിത്രം ഉടന്‍ എത്തുകയാണ്. ബോളിവുഡിലേയ്ക്ക് താരത്തെ ജാന്‍വി സ്വാഗതം ചെയ്തിട്ടുണ്ട്. മഹനദി കണ്ടതിനു ശേഷം കീര്‍ത്തിയുടെ വലിയ ഫാനായി മാറിയിരിക്കുകയാണ് താനെന്നും ജാന്‍വി സോഷ്യൽ മീഡിയകളിൽ കുറിച്ചു.
keerthi suresh with janvi kapoor
Continue Reading
You may also like...
Related Topics:janvi kapoor, Keerthi Suresh
