വിവാഹത്തിന് കീർത്തി സുരേഷിനൊപ്പം ഭർത്താവ് ആന്റണി തട്ടിലിനെ കാണാത്തതിൽ നാളുകളായി ആരാധകർ പരാതി പറഞ്ഞിരുന്നു. തായിലാന്റിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെഹപ്പോഴും ആന്റണിയില്ല.
പിന്നാലെ നിരവധി വിമർശനങ്ങളും നടി കേൾക്കേണ്ടതായി വന്നു. ആന്റണി മീഡിയ പേഴ്‌സണ്‍ അല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താത്പര്യമില്ലെന്നുമാണ് കീർത്തി തുറന്നു പറഞ്ഞത്.എന്നാൽ സുഹൃത്തുക്കൾക്കിടയിൽ ആന്റണി തട്ടില്‍ വേറെ വൈബാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ത് സത്യമാകുന്നു വീഡിയോ ആണ് വൈറലാകുന്നത്.
കീർത്തിയുടെയും ആന്റണിയുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യ തല പൊങ്കല്‍ ദ റൂട്ട് എന്ന പ്രഡക്ഷന്‍ ഹൗസിന്റെ ഒപ്പമായിരുന്നു. പ്രഡക്ഷന്‍ ഹൗസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ. കീര്‍ത്തിയുടെയും ആന്റണി തട്ടിലിന്റെയും അടുത്ത സുഹൃത്തായ നിര്‍മാതാവ് ജഗദീഷ് പളനിസാമിയുടെ പ്രൊഡക്ഷന്‍ ഹൗസാണ് ദ റൂട്ട്.
അതേസമയം ആന്റണി തട്ടിലും കീര്‍ത്തി സുരേഷും ഒപ്പം ദളപതി വിജയ് , മമിത ബൈജു , കല്യാണി പ്രിയദർശൻ എന്നിവരും ഉണ്ട്.
മാത്രമല്ല വിജയ് വന്ന് പൊങ്കല്‍ ഇടുകയും ചെയ്തു.ജഗദീഷ് തന്നെ ഒരുക്കിയ പരിപാടിയിൽ പ്രധാന താരങ്ങൾ ആന്റണിയും കീര്‍ത്തിയും ആയിരുന്നു. എല്ലാ പരിപാടികൾക്കും സജീവമായി, ആടുകയും പാടുകയും വൈബടിക്കുകയും ചെയ്യുന്ന ആന്റണിയെ അമ്പരന്ന് നോക്കുകയാണ് ആരാധകർ.
മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ഭാഗ്യലക്ഷ്മി. സാമൂഹിക വിഷയങ്ങളിൽ ഒക്കെ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്മി. പലപ്പോഴും...
തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ...