Actor
ആ ചിത്രങ്ങൾ പുറത്തുവിടരുത് പൊട്ടിക്കരഞ്ഞ് കല്യാണി പ്രിയദർശൻ ;’കൊല്ലും’ ഞെട്ടലോടെ കീർത്തി ; വിവാഹശേഷം സംഭവിച്ചത്?
ആ ചിത്രങ്ങൾ പുറത്തുവിടരുത് പൊട്ടിക്കരഞ്ഞ് കല്യാണി പ്രിയദർശൻ ;’കൊല്ലും’ ഞെട്ടലോടെ കീർത്തി ; വിവാഹശേഷം സംഭവിച്ചത്?

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. വിവാഹത്തിന് നിരവധി സിനിമ താരങ്ങളും എത്തിയിരുന്നു. ഇപ്പോഴാണ് അധിക താരങ്ങളും ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഇന്നലെ കല്യാണി പ്രിയദർശൻ വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ആ ചിത്രങ്ങളും കല്യാണി പങ്കുവെച്ച കുറിപ്പുമാണ് വൈറലാകുന്നത്. പച്ചക്കളറിലുള്ള സാരിയും ചേരുന്ന ആഭരണങ്ങളുമായിരുന്നു കല്യാണിയുടെ വേഷം. ഒരു ഇടവേളയ്ക്ക് ശേഷം ട്രെഡീഷണല്‍ ലുക്കില്‍ എത്തിയത് കീര്‍ത്തിയുടെയും ആന്റണിയുടെയും വിവാഹത്തിനാണെന്ന് കല്യാണി പറഞ്ഞിരുന്നു.
അതേസമയം നിങ്ങളുടെ ബന്ധം പോലെ തന്നെ മനോഹരമായിരുന്നു നിങ്ങളുടെ കല്യാണമെന്നും ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും കീർത്തി കുറിച്ചു.
കൂടാതെ നിങ്ങളെത്ര നന്നായിരിക്കുന്നു എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാല്‍ നിങ്ങളെ ഞാന്‍ കൊല്ലും എന്നുമായിരുന്നു കല്യാണി കുറിച്ചത്. ഈ കുറിപ്പ് ചർച്ചയാകുകയാണ്. കല്യാണിയും കീർത്തിയും തമ്മിലെ സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ ചിത്രത്തിന് മൂന്ന് ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കം. ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിന്...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...