Malayalam
ആ ചിത്രത്തിന് ശേഷം ലാലങ്കിളിനെ പേടിയായിരുന്നു; കല്യാണി പ്രിയദർശൻ
ആ ചിത്രത്തിന് ശേഷം ലാലങ്കിളിനെ പേടിയായിരുന്നു; കല്യാണി പ്രിയദർശൻ
Published on
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറച്ച നടിയാണ് കല്യാണി പ്രിയദർശൻ. ചിത്രം എന്ന സിനിമ കണ്ടതിനു ശേഷം ലാൽ അങ്കിളിനെ പേടിയായിരുന്നു എന്ന് കല്യാണി ഒരു അവസരത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ അത് വീണ്ടും വൈറൽ ആകുകയാണ്.
ചിത്രം’ റിലീസാകുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നു. അതിൽ ലാലങ്കിളും അമ്മയും തമ്മിൽ വഴക്കുണ്ടാക്കി, ഒടുവിൽ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട ശേഷം ലാലങ്കിൾ വീട്ടിലെത്തിയാൽ എനിക്കു പേടിയാണ്. അത്രയും നാൾ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആർക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോൾ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി’.
Continue Reading
You may also like...
Related Topics:Mohanlal
